Pages

Sunday, September 5, 2010

കൊക്കോ കൃഷി.

കൊക്കോ കായകള്‍.

8 comments:

  1. അപ്പച്ചന്‍ ആളൊരു തകര്‍പ്പന്‍ കൃഷിക്കാരനാണല്ലൊ,ചിത്രങ്ങള്‍ നന്നായിട്ടുണ്ട്.ചെറിയൊരു വിവരണവും ആകാം...

    ReplyDelete
  2. Jishad Cronic said...

    kothippikkalle.....
    krishnakumar513 said...

    അപ്പച്ചന്‍ ആളൊരു തകര്‍പ്പന്‍ കൃഷിക്കാരനാണല്ലൊ,ചിത്രങ്ങള്‍ നന്നായിട്ടുണ്ട്.ചെറിയൊരു വിവരണവും ആകാം...
    @ ഒരു സത്യം പറയട്ടെ? ഒരു കൃഷിക്കാരനാനെന്നു പറയാന്‍ മാത്രം അഹങ്കാരമൊന്നും എനിക്കില്ല. പക്ഷെ, കൃഷി നന്നായിട്ട് അറിയാം. കാരണം അതെന്റെ കുലത്തൊഴിലാണ്. അടുത്ത പോസ്റ്റില്‍, കൊക്കോ കൃഷിയെക്കുറിച്ചു വിശദമായി എഴുതുന്നുണ്ട്. ആര്‍ക്കെങ്കിലും ഉപകരിച്ചാല്‍ നല്ലതല്ലേ? ഈ കൊക്കോ തോട്ടത്തില്‍ വരാന്‍ സന്മനസ്സു കാണിച്ചവര്‍ക്ക് നന്ദി, ഇനിയും വരാനുള്ളവര്‍ക്ക് സ്വാഗതം.

    ReplyDelete
  3. പണ്ട് തറവാട്ടിലെ പറമ്പിൽ ഉണ്ടായിരുന്നു കൊക്കോ മരങ്ങൾ. നല്ല തണലായിരുന്നു, ധാരാളം കായകളും.

    ReplyDelete
  4. അപ്പച്ചന്‍ ചേട്ടാ ഇവിടെ നേരത്തെ തന്നെ വന്നിരുന്നു .... കൃഷി എന്റെയും കുലത്തൊഴിലാണ്... നാട്ടില്‍ പോയി കൃഷി ചെയ്യണം എന്ന് തന്നെയാണ് ആഗ്രഹം .... എന്നെങ്കിലും നടക്കും എന്ന് പ്രത്യാശിക്കാം അല്ലേ?

    ReplyDelete
  5. കണ്ണില്‍ നിന്നും മറഞ്ഞു പൊയ്കൊണ്ടിരിക്കുന്ന ചിത്രങ്ങള്‍.
    കുറച്ചു കാലം കൂടെ കഴിഞ്ഞാല്‍ ഇതൊക്കെ ചിത്രം എടുത്ത് കാണിച്ച് കൊടുക്കേണ്ടി വരും.

    ReplyDelete
  6. സുല്‍ഫി,
    ഞാന്‍ അടിസ്ഥാനപരമായി ഒരു കൃഷിക്കാരനാണ്‌. അതുകൊണ്ട് തന്നെ, എല്ലാവിധ കൃഷികളും എനിക്കിഷ്ട്ടമാണ്. ഇന്നത്തെ വര്‍ദ്ധിച്ചു വരുന്ന കൃഷി - കൂലിച്ചിലവുകള്‍ വച്ച് നോക്കിയാല്‍, കൊക്കോ എന്ത് കൊണ്ടും ഒരു ആദായകരമായ കൃഷിയാണ്. ഞാന്‍ അതിന്റെ പ്രോത്സാഹനാര്‍ത്ഥം ആര്‍ക്കും എന്ത് സഹായവും ചെയ്യാന്‍ തയാറാണ്. താല്‍പ്പര്യമുള്ളവര്‍ ബന്ധപ്പെടുക. ഇതിലെ വരുകയും സന്ദര്‍ശിക്കുകയും ചെയ്ത എല്ലാവര്ക്കും നന്ദി.

    ReplyDelete
  7. കുറെ ഓർമ്മകൾ നൽകിയ പടങ്ങൾ.

    നന്ദി.

    ReplyDelete