Pages

Monday, August 17, 2009

7 comments:

  1. I am here to help those people who live with the earnings from agriculture. cocoa can be grow along with coconut,areconut and rubber trees.

    ReplyDelete
  2. One have own land for plantation, can try to cultivate cocoa and it will be a benefit,because cocoas cost will never fall down.

    ReplyDelete
  3. A cocoa plant produces it's first fruit from the age of 18 months and it may continue 75 to 100 years. Little care and more earnings is the benefit of cocoa.

    ReplyDelete
  4. How about the market, I mean is there enough buyers? Years back we used to have a lot of plants (at Mulanthuruthy in EKM dist), however all of the sudden market fell down prompting us to dis-continue.

    ReplyDelete
  5. നമ്മുടെ ആഭ്യന്തര ഉപയോഗത്തിനുള്ള കൊക്കോ ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നില്ല . പിന്നെ, കൊക്കൊയുടെ പ്രധാന ഉപയോഗം sweets നിര്‍മ്മിക്കാനാണ്.അതുകൊണ്ട് ഇനി വില കുറയുന്ന പ്രശ്നമേ ഇല്ല. ഈ വര്ഷം 48 രൂപയാണ് എനിക്ക് കിട്ടിയ കൂടിയ വില.ഇപ്പോള്‍ ഒരു കിലോ കൊക്കൊയുടെ വില (wetbeens )ഏകദേശം നാല്‍പ്പതു രൂപ.
    ഉണങ്ങിയതിന് കിലോ നൂറ്റിഅറുപതു രൂപ.
    എന്തുകൊണ്ട് നിങ്ങള്‍ക്കും ശ്രമിച്ചുകൂട?
    കൊക്കോ വളരെ ആദായകരമായ ഒരു കൃഷിയാണ്. കുറഞ്ഞ ചിലവില്‍ ആര്‍ക്കു വേണമെങ്കിലും പരീക്ഷിച്ചുനോക്കാം.ഒരു കൊക്കോ ചെടി നട്ടാല്‍, ഏകദേശം പതിനെട്ടു മാസമാകുമ്പോള്‍ പൂക്കും . 6
    മാസം കൊണ്ട് ഫലം ഉപയോഗ്യമാകും.ഒരു കൊക്കോ ചെടിയുടെ ആയുസ്, ഏകദേശം നൂറു
    വയസ്സാണ്. കൃഷിക്ക്, പ്രത്യേക ചിലവില്ല, മറ്റു കൃഷികളുടെ ഇടയില്‍ (കമുക്,
    തെങ്ങ് , റബര്‍,)ഇടവിളയായിട്ടു കൃഷി ചെയ്യാം. സ്വന്തമായിട്ട് കൃഷി
    ചെയ്യാന്‍ പറ്റിയ ഭൂമിയുള്ള ആര്‍ക്കുവേണമെങ്കിലും ശ്രമിച്ചു നോക്കാം.
    ഏറ്റവും നല്ല രീതിയില്‍, ആദായകരമായ രീതിയില്‍ കൊക്കോ എങ്ങനെ കൃഷി ചെയ്യാം? താല്പര്യമുണ്ടെങ്കില്‍ ബന്ധപ്പെടുക.

    അപ്പച്ചന്‍ ഒഴാക്കല്‍,

    പനംപിലവ്, പി. ഒ,

    മലപ്പുറം, ജില്ല., കേരളം,

    സൗത്ത് ഇന്ത്യ. PIN 673639

    ഫോണ്‍: 0483 2759820
    mob : 9446250422
    ഇ-
    മെയില്‍: oachacko @gmail .com , ozhakkalappachan@yahoo.com ,
    appachanozhakkal@hotmail.com

    ReplyDelete
  6. കൊള്ളാം, സ്വന്തം അറിവുകള്‍ മറ്റുള്ളവറ്ക്ക് പറഞു കൊടുക്കാനുള്ള ആ മന്‍സ്സിന് നന്ദി....

    ReplyDelete
  7. ഷിനു,
    ഒന്നു രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍, പരിഹാരം (രണ്ടു വിഷയങ്ങളിലും) ഞാന്‍ അറിയിക്കാം. വിശദമായിട്ടു എഴുതാന്‍ ഇപ്പോള്‍ അല്‍പ്പം സമയക്കുറവുണ്ട്. സദയം ക്ഷമിക്കുമല്ലോ?
    സസ്നേഹം, അപ്പച്ചന്‍ ഒഴാക്കല്‍.

    ReplyDelete