Sunday, September 5, 2010
Thursday, August 5, 2010
കൊക്കോ ഇനി വില കുറയുന്ന പ്രശ്നമേ ഇല്ല.
നമ്മുടെ ആഭ്യന്തര ഉപയോഗത്തിനുള്ള കൊക്കോ ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നില്ല . പിന്നെ, കൊക്കൊയുടെ പ്രധാന ഉപയോഗം sweets നിര്‍മ്മിക്കാനാണ്.അതുകൊണ്ട് ഇനി വില കുറയുന്ന പ്രശ്നമേ ഇല്ല. ഈ വര്‍ഷം 48 രൂപയാണ് എനിക്ക് കിട്ടിയ കൂടിയ വില.ഇപ്പോള്‍ ഒരു കിലോ കൊക്കൊയുടെ വില (wetbeens )ഏകദേശം നാല്‍പ്പതു രൂപ.
ഉണങ്ങിയതിന് കിലോ നൂറ്റിഅറുപതു രൂപ.
എന്തുകൊണ്ട് നിങ്ങള്‍ക്കും ശ്രമിച്ചുകൂട?
കൊക്കോ വളരെ ആദായകരമായ ഒരു കൃഷിയാണ്. കുറഞ്ഞ ചിലവില്‍ ആര്‍ക്കു വേണമെങ്കിലും പരീക്ഷിച്ചുനോക്കാം.ഒരു കൊക്കോ ചെടി നട്ടാല്‍, ഏകദേശം പതിനെട്ടു മാസമാകുമ്പോള്‍ പൂക്കും . 6
മാസം കൊണ്ട് ഫലം ഉപയോഗ്യമാകും.ഒരു കൊക്കോ ചെടിയുടെ ആയുസ്, ഏകദേശം നൂറു
വയസ്സാണ്. കൃഷിക്ക്, പ്രത്യേക ചിലവില്ല, മറ്റു കൃഷികളുടെ ഇടയില്‍ (കമുക്,
തെങ്ങ് , റബര്‍,)ഇടവിളയായിട്ടു കൃഷി ചെയ്യാം. സ്വന്തമായിട്ട് കൃഷി
ചെയ്യാന്‍ പറ്റിയ ഭൂമിയുള്ള ആര്‍ക്കുവേണമെങ്കിലും ശ്രമിച്ചു നോക്കാം.
ഏറ്റവും നല്ല രീതിയില്‍, ആദായകരമായ രീതിയില്‍ കൊക്കോ എങ്ങനെ കൃഷി ചെയ്യാം? താല്പര്യമുണ്ടെങ്കില് ബന്ധപ്പെടുക.
അപ്പച്ചന് ഒഴാക്കല്‍,
പനംപിലവ്, പി. ഒ,
മലപ്പുറം, ജില്ല., കേരളം,
സൗത്ത് ഇന്ത്യ. PIN 673639
ഫോണ്‍: 0483 2759820
mob : 9400759820, 9495169820.
e mail: oachacko @gmail .com , ozhakkalappachan@yahoo.com ,
appachanozhakkal@hotmail.com

കൊക്കോ ഇടവിളയായി നട്ട് വളര്‍ത്താം.
കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിലക്കുറവും, വര്‍ദ്ധിച്ച കൃഷിച്ചിലവും, തൊഴിലാളികളുടെ ഉയര്‍ന്ന വേതനവും, കാലാവസ്ഥാ വ്യതിയാനവും എല്ലാം കൂടി, കര്‍ഷകരെ കൃഷിയില്‍ നിന്ന് പിന്തിരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇവിടെയാണ് കൊക്കോ കൃഷിയുടെ പ്രസക്തി. ഒരു ചെടി നട്ടാല്‍ രണ്ടു വര്‍ഷം കൊണ്ട് കായ്ക്കും. നാലഞ്ചു വര്‍ഷം ആകുമ്പോഴേക്കും നല്ല വരുമാനമാകും. പ്രത്യേകിച്ച് ജോലിക്കാരുടെ ആവശ്യമില്ല. സ്ത്രീകള്‍ക്ക് ആണെങ്കിലും മൂപ്പെത്തിയ കായകള്‍ ശേഖരിച്ചു വില്ക്കാന് കഴിയും. കൊക്കോ നടുന്നതിന് പ്രത്യേക സ്ഥലം ആവശ്യമില്ല. തെങ്ങ്, കമുക്, റബ്ബര്‍ മുതലായ കൃഷികളുടെ ഇടവിളയായി നട്ട് വളര്‍ത്താം.
Subscribe to:
Posts (Atom)